അന്നക്കുട്ടിക്ക് ആരും കല്യാണം ആലോചിക്കെന്ണ്ടാ.....അവളുടെ കന്‍ണ്ടീഷന്‍ കേട്ടോ...ചെക്കന്റെ വീടുകാണാന്‍ അവള് വരും. അപ്പോ ചെക്കന് അവള്‍ക്കു കാപ്പി ഇട്ടു കൊടുക്കണം.നാണം കുണുങ്ങാതെ നിന്നു സംസാരിക്കണം. പുരുഷ ധനം ചെക്കന്റെ വീട്ടുകാരു കൊടുക്കണം.( അമ്മു ഗള്‍ഫില്‍ നിന്നും ചോര്ത്തിക്കോടുത്തതാ ഈ പുരുഷ ധനം എന്ന ഐഡിയ )ഇതോന്നും പോരാതെ അവളുടെ അവസാനത്തെ കന്‍ണ്ടീഷന്‍!!!! എപ്പൊ വേണമെങ്കിലും അവള്ക്കിഷ്ട്പ്പെട്ടിലാ എങില്‍ അവള് ഡെവോഴ്സ് നടത്തും ..പുരുഷ ധനം കൊണ്ട് അടിച്ചു പൊളിക്കും....
__________________________________________________________________
എനിക്കൊരു അസുയയും കുസുന്ബും ഇല്ലാ....!!!!!!!
ആവശ്യത്തിനു വിദ്യാഭ്യാസം,(LKG>>>pass)
ഇസ്ട്ടം പൊലെ കാശ്, (പപ്പയുടെ കയില് നിന്നും പൊക്കിയ 100 ntai ഒരു നോട്ട്)
ചുന്ദരി,
എല്ലാം കൊണ്ടും ഞാനൊരു സുപ്പര്‍.......
___________________________________________________________________
എടി അന്നക്കൊച്ചെ എന്തിനാടീ നീ വെയിലത്തു നില്ക്കുന്നൈ......???
പപ്പാ എന്നെ അടിച്ചു...!!!
എന്തിനു?
ഞാന്‍ പപ്പയുടെ കള്ളിന് കുപ്പിയില്‍ വെള്ളം ഒഴിച്ച് വെച്ചതിനാ....
ഉവ്വോ, ഇപ്പോ എന്തിനാടീ വെയിലു കൊള്ളുന്നതു?
അതേ, പപ്പയെ ഒരു പാടം പടിപ്പിക്കാനാ....
.നീ വെയിലു കൊണ്ടാല്‍ നിന്റെ പപ്പാ എന്തൊ പടിക്കാനാ..?
അതൈ,ഞാന്‍ വെയില് അടിച്ച് കറത്തുപൊയാല്, എന്നേ കെട്ടാന്‍ വരുന്നവന് ഒതതിരി സ്ത്രീ ധനം ചൊദിക്കില്ലെ, അപ്പൊ ഈ പപ്പാ എന്തൊ ചെയ്യും.....!!!
ഹെന്റെ ദൈവമെ ഈ കന്താരിയെ കൊന്ണ്ട് ഞാന്‍ തോറ്റു..................
+++++++++++++++++++++++++++++++++++++++++++++++++++++++++++++++++
പോടാ ചെക്കാ, ഒരു മഞ്ചാടിക്കുരു പ്രണയവുമായി വന്നിരിക്കുന്നു.!!!!!.....എനിക്ക് എന്നും കെന്റക്കി ചിക്കന്‍ തിന്നണം ഇസ്ട്ടം പോലെ ഐസ് ക്രീം മും ചൊക്ക്ലെറ്റും തിന്നണം....പിന്നെ കാറിലും ബെക്കിലും ചെത്തി നടക്കണം,,,, നിന്റെ ബാങ്ക് ബാലന്‍സ് എത്ര, പൊളിസി ഉണ്ടൊ,? എന്റെ പപ്പാ നിനക്കൂടെ ചെലവിനു തരണമെന്നോ..????.......ഓടടാ....!!!!
Subscribe to:
Post Comments (Atom)

6 comments:
ലളിതം,
മനോഹരം,
ഇനിയും പ്രതീക്ഷിക്കുന്നു
ഇഷ്ടമായി...വളരെ നല്ല ശൈലി..എന്തു കൊണ്ടു ഇതു ആരും കണ്ടില്ല...എല്ലാം വളരെ മനോഹരം....ആശംസകളോടെ.പ്രദീപ്
മനോജേ... മനോഹരം.
:)
good one
Post a Comment