Tuesday, August 14, 2007
ആല്‍ കെമിസ്റ്റ്
..." മാമാ.....? എന്തുവാടാ..സമാധാനമായി ഒരു പെഗ് അടിക്കാനും സമ്മതിക്കില്ലേ...?."മാമാ ഈ ആല്‍കെമിസ്റ്റ്റി എന്നു പറഞ്ഞാല്‍ എന്തുവാ.?..; പറഞ്ഞു തന്നിട്ട് മാമന്‍ പ്ലെഗ് വീശിക്കൊ..ഞാന്‍ റ്റച്ചിങ്ങ്സ് കൊണ്ടാരാം...""എടാ..മറ്റു ലോഹങ്ങലീല്‍ നിന്നും സ്വര്‍ണ്ണം ഉണ്ടാക്കാന്‍ പറ്റും എന്ന് കരുതുന്ന ഒരു ശാത്രാ അതു...""മാമാ ഈ "ആല്‍ കെമിസ്റ്റ്" എന്ന ബുക്കിനെക്കുറിച്ചു പറ..""വളരെ പ്രശസ്തനായ ബ്രസീല്‍ എഴുത്തുകാരന്‍ പൗലോ കൊയ് ലോ യുടെ ഒരു നോവല്‍ ആണതു, സാന്റിയാഗോ എന്ന ഇടയ ബാലന്‍ ഒരു സ്വപനം കാണുന്നതും നിധി തേടി അവന്‍ ഈജിപ്തിലെ പിരമിഡുകള്‍ക്കടുത്തേക്കു പോകുന്നതും അതു കണ്ടേത്തുന്നതു മാണു സംഭവം....""മാമാ അതിലെ എനിക്കിഷ്ടപ്പെടുന്ന ഒരു ലൈന്‍ പറഞ്ഞേ...""അവസാനം അവന്‍ മുഖമുയര്‍ത്തിയപ്പോള്‍ ഫാത്തിമയെ ഉമ്മ വെച്ച കാറ്റ് വന്നു അവറ്റെ ചുണ്ടില്‍ തട്ടി.....""മാമാ അസ്സലു...ഞാനും വായിക്കാന്‍ പോകാ അത്...""എടാ വഴക്കാളീ; മാമനു സ്വല്പ്പം അച്ചാറ് കൊണ്ടാടാ...."ഇല്ല............."മദ്യം വിഷമാണു..!!!!!..."
Subscribe to:
Post Comments (Atom)

1 comment:
ഞാനും അത് വായിക്കാന്‍ പോണതേ ഒള്ളൂ..16$ കൊടുത്ത് കഴിഞ്ഞ വീക്കെന്‍ഡില്‍ വാങ്ങി!
Post a Comment