Tuesday, August 14, 2007
കാര്‍ല്‍ മാര്‍ക്സ് നരകത്തില്‍
അതെയ് കാര്‍ല്‍ മാര്‍ക്സ് നരകത്തില്‍ യൂണിയന്‍ ഉണ്ടാക്കി ലൂസിഫറേ പുറത്താക്കി നരകത്തില്‍ സോഷ്യലിസ്ം കൊണ്ടുവാരാന്‍ സമരം തുടങ്ങിയപ്പോള്‍; ലൂസിഫര് പത്രൊസ്സിന്റെ അടുത്തെത്തി "മാര്‍ക്സിനെ ഒരു ആഴ്ച്ച സ്വര്‍ഗ്ഗത്തില്‍ നിര്‍ത്തണം...അവിടുത്തെ സുഖമൊക്കെ ആസ്വദിക്കുന്വോള്‍ ആള്‍ നന്നായിക്കൊള്ളും."..എന്ന് അപേക്ഷിച്ചു.പത്രൊസ്സ് പേടിച്ചു പറഞ്ഞു:അതു നടക്കില്ല മാഷെ, ദൈവം അറിഞ്ഞാല്‍ താക്കൊല്‍ തിരിച്ചു വങ്ങും....!!!!ലൂസ്സിഫര്‍ ഒടുവില്‍ പത്രോസിന്റെ കാലു പിടിച്ച് മാര്‍ക്സിനെ സ്വര്‍ഗ്ഗത്തിലാക്കി.....മൂന്നഴ്ച്ച കഴിഞ്ഞ് നരകത്തിലെ സമരം അടിച്ചമര്‍ത്തി ലൂസിഫര് പത്രൊസിന്റെ അടുത്തെത്തി, മാര്‍ക്സിനെ തിരികെ വിടാന്‍ ആവശ്യപ്പെട്ടു....പത്രൊസ്സ് സമ്മതിച്ചില്ല. ...ഓന്‍ ഇവിടേ നിന്നോട്ടേ എന്നു പറഞ്ഞു...അപ്പോള്‍ ലൂസിഫര്‍ അവസാന വെടി പൊട്ടിച്ചു.."ദൈവം അറിഞ്ഞാല്‍ പണി പോവില്ലെ " ന്ന്അപ്പൊ ആ പത്രൊസ്സ് ചൊദിക്കാ " ഏതു ദൈവം എന്ന്....?"
Subscribe to:
Post Comments (Atom)

No comments:
Post a Comment