ധനികനായ ആ മനുഷ്യന്റെ അടുത്തേക്കു മരണം ചെന്നപ്പൊ അയാള്‍ നിലവിളിച്ചു ഇനിയും നിറയെക്കാര്യങ്ങള്‍ ചെയ്യ്തു തീര്‍ക്കാനുണ്ട്. ജീവിച്ചു തീര്‍ന്നിട്ടില്ല..എന്നൊക്കെ. എന്നാല്‍ മരണത്തിനയാളെ കൊന്‍ണ്ടു പോയേ പറ്റൂ..ആ മനുഷ്യനെ വളരെ വിഷമിച്ച് മരണം കീഴടക്കി.
എന്നാല്‍ മരണം ആ യുദ്ധത്തില്‍ തളര്‍ന്നു പൊയി, അവതിന്റെ ചൈതന്യം മുഴുവന്‍ പൊയ്മറഞ്ഞു..മരണം സങ്കടത്തില്‍ വീണു.!!!!!
പിന്നീട് അവന്‍ ഒരു ചെറുപ്പക്കാരന്റെ അടുത്തേക്കു ചെന്നു. ക്ഷീണിത്തനായ് തന്റെ അടുത്തെത്തിയ മരണത്തെ ആ ചെറുപ്പക്കാരന്‍ ഹാര്‍ദ്ദമായ് സ്വാഗതം ചെയ്തു..." വരൂ സഖേ, നിന്നെ ഞാന്‍ കാത്തിരിക്കുകയായിരുന്നു..എന്നെ നീ നിന്നില്‍ ചേര്‍ക്കുക....."...
ഒരു മഞ്ഞുതുള്ളി വെയിലില്‍ അലിയുന്നതു പോലെ മരണത്തില്‍ അവന്‍ അലിഞ്ഞു ചേര്‍ന്നു..
അങ്ങനെ മരണം ഓജസ്സ് വീണ്‍ടെടുത്തു.....!!!!!!!.
Subscribe to:
Post Comments (Atom)

No comments:
Post a Comment