Tuesday, August 14, 2007
പോത്തും ഓര്‍കുത്തും
" മാമാ നമുക്കു രണ്ട് പോത്തിനെ വാങ്ങാം....."എടാ അതിനു പണം എവിടെ?മാമന്റെ ഈ കമ്പുട്ടറും കിന്വുട്ടറും നമുക്കു വില്‍ക്കാം,ശെടാ അതു ശരിയാവില്ലടാ....എന്റെ മാമാ എന്തിനാ ഈ ഓര്‍ക്കുത്ത് എന്നും പറഞ്ഞ് ഇതിറ്റെ മുട്ടില്‍ കുത്തി ഇരിക്കുന്നെ,? മാമനു ഇതു കൊണ്ടോന്നും ഒരു വിവരവും വെക്കാന്‍ പോകുന്നില്ല..!!!....ആ സമയത്തു കുറച്ച് പോച്ച വെട്ടി കന്നിനു കൊടുത്താല്‍ പാല്‍ എങ്ങിലും കിട്ടും....മാര്‍ക്കറ്റിങ്ങും ഫിനാന്‍സിങ്ങും ഞാന്‍ നോക്കിക്കോളാം....എനിച്ചു സ്കൂളിലും പോകേണ്ടല്ലോ......
Subscribe to:
Post Comments (Atom)

No comments:
Post a Comment