പാത്തുവും ഞാനും പിന്നെ വഴക്കും.....^^^^^^^^^^^^^^^^^^^^^^^^^^^^
എന്നേപ്പൊലെ തന്നാ ഈ അങ്കിലും, എപ്പൊഴും സുലെയ്മാനി കുടിച്ചോണ്ടിരിക്കും. എന്നാലും അങ്കില്‍ ഒരു പൊട്ടനാ...ആരേലും സുലെയ്മനിയില്‍ ഐസ് ഇട്ട് കുടിക്കുമൊ....?????
-----------------------------------------------------------------------------------------------
പാത്തു, നീ എന്താ സദ്യയുണ്‍ടിട്ടും മുഖം വീര്‍പ്പിച്ചിരിക്കുന്നെ.???.....അയ്യെ! എന്തോന്ന് കിദ്യ.....കറിയെല്ലാം വിലബീട്ടാ നിങ്ങലു ചോറു തന്നെ....കറീം ചോറും എല്ലാം കൂട്ടീട്ടാ ഞങ്ങലുടെ വീട്ടില്‍ തരുന്നെ..."എടീ അതു ബിരിയാണി ഇതു സദ്യ".....ആ .....എനിക്കരിഞ്ഞൂടേ....( എന്നിട്ടവളു കിലുകിലെ ഒറ്റച്ചിരി)
__________________________________________________________________
Subscribe to:
Post Comments (Atom)

2 comments:
mashettusaiiiii...
enikku othiri estayiiii
pathu sundariyaa allaeee
enim enim othiri pathu kadhayumayiii
ettaii varanamttoooo
?????
Post a Comment