Tuesday, August 14, 2007
സ്വാതന്ത്ര്യം കിട്ടിയതിനു ഹിറ്റ്ലര്‍ക്കു ഒരു ചിയേഴ്സ്......
"എന്തുവാടാ ഒരു വടിയും കൊടിയും" "മാമാ സ്വാതന്ത്ര്യദിനമല്ലേ?അടിച്ചു പൊളിക്കാന്‍ പോകാ.""മോനൂസേ,.സ്വതന്ത്ര്യം കിട്ടിയ അന്നു രാത്രി ബാപ്പുജി അവിടെ ഇല്ലായിരുന്നു. സ്വതന്ത്ര്യം എന്ന പൊറാട്ടു നാടകത്തിനു സ്കിപ്റ്റെഴുതാന്‍ മൗണ്ട് ബാറ്റണ്‍ എന്ന സായിപ്പിനെ ഇവിടെക്കു പറഞ്ഞു വിടുന്വോള്‍ തന്നെ ബ്രിട്ടീഷ് സര്‍ക്കാര്‍ ക്ഷയിച്ചു തുടങ്ങിയിരുന്നു. ചര്‍ച്ചില്‍ രണ്ടാം ലോകമഹായുദ്ധം ജയിച്ചിട്ടും പ്രതിപക്ഷത്തിരിക്കേണ്ടി വന്നു..ക്ലെമന്റ് ആറ്റ്ലി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ആ മനുഷ്യന്‍ ആഞ്ഞടിച്ചു.."mr.ആറ്റ്ലി, നിങ്ങള്‍ ചെയ്യാന്‍ പോകുന്നതു വന്‍ വങ്കത്തമാണ്..കുറേ കൊള്ളക്കാരുടേയും വിവരം കെട്ടവന്മാരുടേയും കൈകളിലേക്കാ നിങ്ങള്‍ ഇന്‍ഡ്യയിലെ പാവം പിടിച്ച ജനതയെ ഏല്പ്പിച്ചുകൊടുക്കാന്‍ പോകുന്നത്.വരും തലമുറനിങ്ങളെ ശപിക്കും.."അന്നത്തെ നേതാക്കള്‍ക്ക് ഇല്‍ഡ്യ എന്തൊക്കയോ ആയിരുന്നു.,,(ഒരു കുടുംബക്കാര്‍ക്കു സ്വന്തവും.)...ഇന്ന് നമ്മള്‍ നമ്മുടെ സ്വതന്ത്ര്യം വീണ്ടും വിദേശികള്‍ക്ക് അടിയറവു വെക്കുന്ന കാഴ്ച." "ഒരു തലപ്പാവുകാരനും ഒരു മാദാമ്മയും അല്ലേ.?." "അടി പൊളിയടാ..നിറക്കടാ പൊന്നുസേ ക്ലാസ്..സ്വാതന്ത്ര്യം കിട്ടിയതിനു ഹിറ്റ്ലര്‍ക്കു ഒരു ചിയേഴ്സ്......
Subscribe to:
Post Comments (Atom)

No comments:
Post a Comment