മലയപ്പുലയനാ മാടത്തിന്‍ മുറ്റത്തു / മഴവന്ന നാളോരൂ വാഴ നട്ടൂ../ മനതാരിലാശകള്‍ പോലതിലോരൊ/ മരതകക്കൂന്വു പൊടിച്ചൂവന്നൂ./.....ഹ ഹ സൂപ്പര്‍. അടി പൊളി...മാമാ....എന്തുവാ ഈ ഫൂഡലിസം....കഥ പറ മാമാ...കഥ പറ..."എടാ മാമന്‍ പച്ചയാ പിന്നീടാവട്ടേ:."ഇപ്പൊ വേണം...ങ്ങീ..ങ്ങീ"."മോങ്ങേണ്ടാ.".
"നമ്മുടെ നാട്ടിലെ കാര്‍ന്നോന്‍ മാരു മുണ്ടു മുറുക്കിയുടുത്തും എല്ലുമുറിയെ പണിചെയ്യതും മക്കളെ പടിപ്പിക്കും. നാളെ അവന്‍ വളര്‍ന്നു നാടിനും നാട്ടാര്‍ക്കും വീടിനും താങ്ങാവും തണലാവും എന്നോക്കെ വിചാരിച്ച് അവനു എല്ലാം കൊടുത്തു വളര്‍ത്തും.......അവന്‍ വിളഞ്ഞു പഴുക്കുന്വോ ആ മുതലാളി വരും കീശ നിറയെ കാശുമായ്.....ഗ്രീന്‍ കാര്‍ഡ്, ബെന്‍സ്, സുഖ ജീതിതം എന്നൊക്കെ ഓഫര്‍ കൊടുക്കുന്വോ ആ ചെക്കന്‍ അയാളുടെ കൂട്ടത്തില്‍ പോകും.....പാവം തന്ത ഇവിടെ തെണ്ടിത്തിരിഞ്ഞു വീണ്ടും നടക്കും...."
മാമാ," ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ / പതിതരെ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍."എന്തുവാ മാമാ ഈതിന്റെ പേര്.......... വാഴക്കുല -
Subscribe to:
Post Comments (Atom)

No comments:
Post a Comment