.പ്രണയം --
അത് ചക്കയുടെ പശപോലെ തൊടുന്നിടത്തൊക്കെ ഒട്ടും.
പ്രണയം ചാണകം പോലെകാലില്‍ പറ്റിയാല്‍ തൂത്താലുംതൂത്താലും
പോകില്ലപ്രണയം വരട്ടുചൊറി പോലെചൊറിഞ്ഞാലും ചൊറിഞ്ഞാലും മതിവരില്ല.
"അപ്പൊ പിന്നെ ഈ പ്രണയം വന്നാലെന്തൊ ചെയ്യണം മാമാ....?"
.ആകാശത്തെനോക്കി ഏന്വക്കം വിടാം...!!!!.
.മഴ നനഞ്ഞ് പനിപിടിക്കാം...
പനിക്കിനാവുക്കാണാം....
ചുമ്മാ മടിയനായിരിക്കാം......
"പോടാ മാമ....".
Subscribe to:
Post Comments (Atom)

No comments:
Post a Comment