Tuesday, August 14, 2007
രമണനും ചന്ദ്രികയെന്ന ഫുലാജും
മലരണിക്കാടുകള്‍ തിങ്ങിവിങ്ങി/ മരതകക്കാന്തിയില്‍ മുങ്ങിമുങ്ങി....! മാമാ ഇത്രയും വലിയ ബുക്കോന്നും എനിക്കു വായിക്കാന്‍ പറ്റില്ലാ. കുഞ്ഞല്ലേ മാമാ ഞാന്‍, എന്തുവാ ഈ ആട്ടിടയന്‍ ?..ഒരിടത്തൊരിടത്ത് രമണന്‍ എന്നു പേരുള്ള ഒരു പാവം ആട്ടോ ഡ്രവര്‍ ഉണ്ടയിരന്നു, ആ പുവര്‍ ഫെല്ലൊ എന്നും ത്ന്റെ പഴയ ബജാജ് ആട്ടൊയില്‍ പോകുന്വോ അടുത്തവീട്ടിലെ ചന്ദ്രിക എന്ന കോളേജു കുമാരി അവനെ ലൈന്‍ ആക്കാന്‍ നോക്കി, "എന്നെക്കൂടെ ആ ആട്ടോയില്‍ കയറ്റി ടൗണ്‍ മുഴുക്കെ ചുറ്റാന്‍ കൊണ്ടോകാവോ" എന്നു ചോദിക്കും.. രമണന്‍ പറയും ഇന്നു വേണ്ട നാളെ ആവട്ടേ ...അവസാനം പെണ്ണിനു മനസ്സിലായി ഇവറ്റെ കൂടെ കൂടിയാല്‍ ഒരു പ്രയോജനവും ഇല്ലാന്നു.അവളെ അവളുടെ ഫാദര്‍ ഒരു അമേരിക്കന്‍ ചുള്ളനു കെട്ടിച്ചും കൊടുത്തു...അപ്പോഴാണു രമണനു അബദ്ധം മനസ്സിലായതു. തന്റെ ഫ്രന്‍ഡ് മദന്‍ എവിടുന്നോ സംഘടിപ്പിച്ച ഒരു കുപ്പി രാമന്‍ രണ്ടും കൂടെ നീറ്റായ് ഡ്രൈ അടിച്ചു, പിന്‍പിരി ആയപ്പൊ മദനന്‍ ഒരു കീച്ച് "അങ്കുശമേല്‍ക്കാത്ത ചാപല്യമെ....." കേട്ട പാതി രമണന്‍ തന്റെ ആട്ടൊയുമായ് പാഞ്ഞു പോയ് ഒരു പാണ്ടി ലോറിക്കു അടവെച്ചു......ശ്ശോ..കഷ്ടം അല്ലേമാമാ..?എന്തുവാടാ...."Frality thy name is women.".....കൊച്ചു ഗള്ളാ. "
Subscribe to:
Post Comments (Atom)

No comments:
Post a Comment