"മാവിന്‍ കൊന്വിലിരുന്നു കുയില്‍ പാടുന്നു
നിറങ്ങൊഴുകുന്ന സംഗീതം.വൈകിയറിഞ്ഞു; സ്വരമിടറാതെ
അവള്‍ കരയുകയായിരുന്നു.തുന്വികള്‍ മുറ്റത്ത് ചിറകടിച്ചാര്‍ത്തപ്പോള്‍
സ്നെഹിക്കയാണെന്ന് ഞാന്‍ കരുതിഅവ മല്‍സരിക്കയാണെന്ന്
നിന്റെ മൗനം എന്നോട് പറഞ്ഞു."-----------------------------------------------
-നെറ്റിയില്‍ നിന്നു നീ തുടച്ചെറിഞ്ഞ വിയര്‍പ്പുതുള്ളികള്‍
എന്റെ ചേലത്തുന്വില്‍കറകളായ് പതിഞ്ഞു
നിന്റെ പാതിയടഞ്ഞ മിഴികളില്‍എന്റെ നഷ്ടങ്ങളുടെ കഥ ഞാന്‍ വായിച്ചു.."------------------------------------------------"കുഞ്ഞായീ , മാമന്റെ മടിയില്‍ നിന്നിറങ്ങിക്കേ."...."എന്തിനാ മാമാ നല്ല ആള്‍ക്കാര്‍ വേഗം പോകുന്നെ.??"..."പോടാ...പോയീ കളിച്ചേ."...."അയ്യേ.!.മാമനും കരയുന്നു.....".!!!!!
Subscribe to:
Post Comments (Atom)

No comments:
Post a Comment