പ്രണയം.......
ഇന്നും അദിമനുഷ്യനപ്പുറം പോകാന്‍ നമുക്കു കഴിഞ്ഞുവോ?
ചുംന്വനത്തിനു പകരം എന്ത് ?
ആലിംഗനത്തിനു പകരം എന്ത് ?
സ്നെഹത്തിനു പകരം എന്ത്?
രതിക്കു പകരം എന്ത്?
എന്താണു ആധുനികമനുഷ്യന്‍ കണ്ടുപിടിച്ചതു?
ഒന്നുമില്ലാ.....!
എന്നിട്ടും നമ്മള്‍ ആകാശം കീഴടക്കിയതിനെപ്പറ്റി വീന്വ് പറയുന്നു...!
(എന്റെ അടുത്തു വന്ന് പറഞാല്‍ ഇടി വാങ്ങും.....)
Subscribe to:
Post Comments (Atom)

No comments:
Post a Comment