മഴ..........
ആരുടെ മിഴികളിലാണാനന്ദം...?????.
തകര്‍ത്തു പെയ്യുന്നൊരു മഴ
വയറ്റില്‍ മുറിവുകള്‍ തീര്ക്കുന്വോള്
ശപിച്ചുപോകും മഴയെ!!!!
എന്റെ പുര ചോരാതിരുന്നാല്‍,
എന്റെ വയറു നീറഞ്ഞിരുന്നാല്,
മഴ ഒരു മഹാകാവ്യം!!
എന്റെ കുഞ്ഞിന്റെ കരച്ചില് ,
മഴയെപ്പൊലും തോല്പ്പിക്കവേ...
മഴയെ പ്രണയിക്കുവതെങ്ങനെ?
Subscribe to:
Post Comments (Atom)

2 comments:
വളരെ ശരിയാണു മാഷെ ശീതീകരിച്ച മുറിയിലിരുന്നു മഴയെ ആസ്വദിച്ചെഴുതുന്ന കവി ഹൃദയങ്ങള്‍ ...മഴയുടെ കുത്തൊഴുക്കില്‍ വേണ്ട്പ്പെട്ടവരെ നഷ്ട്ടപ്പെട്ടവരുടെ വിലാപങ്ങള്‍ കൂടി കാണണം
വളരെ ശരിയാണ്
Post a Comment