അവന്‍ നാലപതു വെള്ളിക്കാശുകൊടുത്ത് ഒരു ശിഷ്യനെ സിനിമകാണാന്‍ വിട്ടിട്ട്, അവന്റെ പിന്നാലെ നടന്നു.. സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ പത്രോസിനു കൊടുത്തപ്പോള്‍ അവനു ഒട്ടും അസൂയ തോന്നിയില്ലാ,
അവസാനം അവനെ കുരിശില്‍ തറച്ചപ്പോള്‍ അവന്‍ എല്ലാരെയും പോലെ അവനെ ഉപേഷിച്ചു പോയില്ലാ, കാത്തിരുന്നു..കൊടുങ്കാറ്റുകള്‍ക്ക് അവനെ പിന്തിരിപ്പിക്കാന്‍ പറ്റിയില്ലാ.. മൂന്നാം നാള്‍ അവന്‍ ഉയര്ത്തെണീറ്റപ്പോള്‍, അവന്‍ തൊഴുകൈകളോടെ നില്‍ക്കുന്നു...
"പ്രിയനേ നിനക്ക് എന്തു വരമാ ഞാന്‍ തരിക..". മഞ്ഞുപോലെ ആര്‍ദ്രമായ് അവനെ ആ വാക്കുകള്‍ പൊതിഞ്ഞു............."എനിക്ക് കാനായിലെ മന്ത്രം ഒന്നു പറഞ്ഞു തരുമോ..."?
Subscribe to:
Post Comments (Atom)

No comments:
Post a Comment